• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

by UAE വാർത്ത ലേഖകൻ
2 hours ago
in Education
Reading Time: 1 min read
23 0
Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
127
VIEWS
Share on WhatsappShare on Facebook

ഷാർജ : ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ (ഗുബൈബ) 9 അധ്യാപകരെ ആദരിച്ചു. സ്കൂളിൽ കാൽനൂറ്റാണ്ടിനപ്പുറം സേവനമനുഷ്ഠിച്ച അധ്യാപകരെയാണ് സ്കൂളിലെ ഹോപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചത്.
നൂറുന്നീസ സാക്കിർ, ലൗലി ഷമ്മി,
​മെഹറുന്നീസ, രജിത മോഹൻദാസ് ജയശ്രീ രാജമ്മ, ജെസ്സിയ അസ്ലം,ബീന ഉദയഭാനു
​ദീപ്തി ധർമ്മപാലൻ, ഫാത്തിമ അർഷാദ് എന്നിവരാണ് 25 വർഷത്തിലധികമായി ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നത്. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഹെഡ്മിസ്ട്രെസ് താജുന്നീസ ബഷീർ എന്നിവർ അദ്ധ്യാപകർക്കു പൊന്നാട അണിയിച്ചു. ഹോപ്പ് ക്ലബ്ബിന്റെ പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു. ഹോപ്പ് ക്ലബ്‌ കോർഡിനേറ്റർ സന്ധ്യ മനോജ്‌ കുമാർ ചടങ്ങിന് നേതൃത്വം നൽകി. സൂപ്പർവൈസ്ഴ്സ്, വിവിധ വകുപ്പ് മേധാവികൾ, അദ്ധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. ആദരിക്കപ്പെട്ടവർ തങ്ങളുടെ അദ്ധ്യാപക ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. അദ്ധ്യാപക ദിനത്തിൽ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും ആഹ്ലാദവും ഉണ്ടെന്ന് ഹോപ്പ് ക്ലബ്ബ് പ്രതിനിധികൾ പറഞ്ഞു. സ്കൂൾ ഹെഡ് ഗേൾ ഇവാന എൽസ വിനോജ് സ്വാഗതവും അസിസ്റ്റന്റ് ഹെഡ് ഗേൾ ഡാഫിന ജോൺ നന്ദിയും പറഞ്ഞു

Tags: Gulf newsHope ClubIndian DiasporaSharjahSharjah Indian SchoolTeachers DayUAE Education

RelatedPosts

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

Kuwait strongly condemns dawn Iranian drone and missile attacks on sites including residential complexes, citing violations of UN Resolution 2817.
GCC

രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈറ്റ്

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

Abu Dhabi Police welcome students for the 2026–2027 school year with gifts and increased traffic patrols across Abu Dhabi and Al Dhafra.
Education

പുത്തൻ അധ്യയന വർഷത്തിന് തുടക്കം: വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ച് അബുദാബി പോലീസ്; സ്കൂൾ പരിസരങ്ങളിൽ സുരക്ഷ ശക്തം

Sharjah's Child Safety Organisation outlines a six-pillar plan for the 2026-2027 academic year, focusing on student health, anti-bullying, and digital safety.
Education

പുതിയ അധ്യയന വർഷം: കുട്ടികളുടെ സുരക്ഷയ്ക്ക് ആറ് നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

Dubai's GDRFA will assist individuals with visa and residency violations to regularize their status or exit lawfully, says Lt. Gen. Mohammed Al Marri.
UAE

വിസ അബദ്ധങ്ങൾ പറ്റിയവർ കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പൂർണ്ണ പിന്തുണ; ആരും ഭയക്കേണ്ടതില്ലെന്ന് ജിഡിആർഎഫ്എ മേധാവി

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

RCC Director Dr. Rajaneesh Kumar and Hope Foundation Chairman K.K. Harris signing the pediatric oncology MoU in Thiruvananthapuram
Health

കുട്ടികളുടെ കാൻസർ ചികിത്സയ്ക്ക് കരുത്തായി ഹോപ്പ്; തിരുവനന്തപുരത്ത് പ്രവർത്തനം വിപുലീകരിക്കുന്നു

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.