• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഒരു നിമിഷത്തെ അശ്രദ്ധ: വാഹനം ‘കള്ളൻ’ കൊണ്ടുപോകും, ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah, UAE
Reading Time: 1 min read
24 1
ഒരു നിമിഷത്തെ അശ്രദ്ധ: വാഹനം ‘കള്ളൻ’ കൊണ്ടുപോകും, ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്
137
VIEWS
Share on WhatsappShare on Facebook

ഷാർജ∙ വാഹനങ്ങളുടെ എൻജിൻ ഓഫാക്കാതെയും ലോക്ക് ചെയ്യാതെയും പോകുന്ന ഡ്രൈവർമാർക്കെതിരെ ജാഗ്രതാ നിർദേശവുമായി ഷാർജ പോലീസ്.

ചെറിയൊരു അശ്രദ്ധ പോലും വാഹനങ്ങൾ മോഷ്ടിക്കപ്പെടാൻ കാരണമാകുമെന്ന് വ്യക്തമാക്കുന്ന ബോധവൽക്കരണ വിഡിയോ പൊലീസ് പുറത്തുവിട്ടു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഷാർജ പൊലീസ് ആരംഭിച്ച പ്രത്യേക ക്യാംപെയ്ന്റെ ഭാഗമായാണ് ഈ നടപടി.

ഒരു രാത്രികാല ദൃശ്യമാണ് വിഡിയോയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. റോഡരികിൽ വാഹനം നിർത്തി എൻജിൻ ഓഫാക്കാതെയും ലോക്ക് ചെയ്യാതെയും ഡ്രൈവർ പുറത്തേക്ക് പോകുന്നതും, തൊട്ടുപിന്നാലെ എത്തുന്ന മോഷ്ടാവ് നിമിഷങ്ങൾക്കകം വാഹനം ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചെറിയൊരു ആവശ്യത്തിനാണെങ്കിൽ പോലും വാഹനം സുരക്ഷിതമാക്കാതെ പോകുന്നത് വൻ നഷ്ടങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് ഓർമിപ്പിക്കുന്നു.

വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ എൻജിൻ പൂർണമായും ഓഫാക്കി, താക്കോൽ കയ്യിൽ കരുതുകയും ഡോറുകൾ ലോക്ക് ചെയ്യുകയും വേണം. ഇത്തരം ലളിതമായ സുരക്ഷാ മുൻകരുതലുകളിലൂടെ വലിയൊരു പരിധി വരെ മോഷണങ്ങൾ തടയാൻ സാധിക്കുമെന്നും, കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags: Gulf newsLatest NewsRoad SafetySharjahSharjah policeUAE newsVehicle Theft

RelatedPosts

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Sharjah introduces part-time civil jobs for 1,000 senior citizens with dedicated transport, while raising government salaries, pensions, and social support.
Sharjah

മുതിർന്ന പൗരന്മാർക്ക് പാർട്ട് ടൈം ജോലി; ശമ്പളവും പെൻഷനും വർധിപ്പിച്ച് ഷാർജ ഭരണാധികാരി

Dubai socio-cultural organization Orma forms a 1,001-member committee for Keralotsavam 2026, a two-day free cultural fest at Amity School, Al Qusais.
Community

കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ
Community

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.