• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായ് എഐ ഫെസ്റ്റിവലിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ശൈഖ് ഹംദാൻ

by UAE വാർത്ത ലേഖകൻ
3 weeks ago
in Business
Reading Time: 1 min read
22 1
Sheikh Hamdan opens the third Dubai AI Festival at DWTC, bringing together 20,000 attendees, 500 investors, and 200 exhibitors from over 100 countries.
125
VIEWS
Share on WhatsappShare on Facebook

100ലേറെ രാജ്യങ്ങളിൽനിന്നായി 20,000ത്തിലധികം പേർ പങ്കെടുക്കുന്നു

ദുബായ്: മൂന്നാമത് ദുബായ് എഐ ഫെസ്റ്റിവലിന് തുടക്കമായി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 27 വരെ നടക്കുന്ന ഫെസ്റ്റിവലിൽ നൂറിലധികം രാജ്യങ്ങളിൽനിന്നായി 20,000ത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്. നയരൂപീകരണ വിദഗ്ധർ, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖർ, സംരംഭകർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിലെ പ്രതിനിധികൾ ഫെസ്റ്റിവലിന്റെ ഭാഗമാകുന്നു.

150ലധികം പ്രഭാഷകരും 500 നിക്ഷേപകരും 200 പ്രദർശകരുമാണ് ഇത്തവണത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഭാവി സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിനുള്ള വേദിയായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവൽ വേദിയിലെത്തിയ ശൈഖ് ഹംദാനെ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) ഗവർണർ ഈസ കസിം സ്വീകരിച്ചു.

ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യയുടെ വളർച്ചയും അതിന്റെ വിവിധ മേഖലകളിലെ പ്രയോഗങ്ങളും ചർച്ച ചെയ്യുന്ന ഫെസ്റ്റിവലിൽ അന്താരാഷ്ട്ര തലത്തിലുള്ള വിപുലമായ പങ്കാളിത്തമാണ് ഇത്തവണയുള്ളത്.

Tags: Artificial IntelligenceBusinessDIFCDUBAIDWTCSheikh HamdanTechnologyUAE

RelatedPosts

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

Author Unni Punnaara's book Rakthabandhangalkkappuram, published by Saikatham Books, was launched by TM Sirajudheen at the 45th Sharjah Book Fair.
Books & Literature

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.