• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

വിവാഹത്തിന് മുമ്പ് ജാഗ്രത വേണം; ആരെയും പൂർണ്ണമായി വിശ്വസിക്കരുതെന്ന് സുപ്രീംകോടതി

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
23 0
വിവാഹത്തിന് മുമ്പ് ജാഗ്രത വേണം; ആരെയും പൂർണ്ണമായി വിശ്വസിക്കരുതെന്ന് സുപ്രീംകോടതി
130
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് പുരുഷനും സ്ത്രീയും നിയമപരമായി അന്യരാണെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിന്റെ വാദം കേൾക്കുന്നതിനിടെ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

വിവാഹിതനായ ഒരാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നും പിന്നീട് മറ്റൊരു വിവാഹം കഴിച്ചെന്നുമുള്ള കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

“വിവാഹത്തിന് മുമ്പ് ആണും പെണ്ണും അന്യരാണ്. എത്ര അടുത്ത ബന്ധമുണ്ടായാലും പൂർണ്ണ വിശ്വാസം പുലർത്തുമ്പോൾ ജാഗ്രത വേണം” എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

2022ൽ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 2024ൽ ഇയാൾ മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞതായും യുവതി വ്യക്തമാക്കി.

വാദത്തിനിടെ യുവതി പ്രതിയെ കാണാൻ വിദേശത്തേക്ക് പോയതെന്തിനാണെന്ന് കോടതി ചോദിച്ചു. വിവാഹം നിശ്ചയിച്ചിരുന്നുവെന്ന സർക്കാർ അഭിഭാഷകന്റെ വാദത്തിന് പിന്നാലെ, ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു.

കേസ് കൂടുതൽ വാദങ്ങൾ കേൾക്കാൻ ബുധനാഴ്ചത്തേക്ക് മാറ്റി. പ്രതിയുടെ മുൻ ജാമ്യാപേക്ഷകൾ സെഷൻസ് കോടതിയും ഡൽഹി ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു.

Tags: Latest News

RelatedPosts

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

June 30, 2026
യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

June 20, 2026
യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

June 14, 2026
പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

June 13, 2026
യുഎഇയിൽ നിന്ന് ഇറാനിലേക്ക് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം
Abu Dhabi

യുഎഇയിൽ നിന്ന് ഇറാനിലേക്ക് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം

June 13, 2026
ടിക്ടോക് തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഷാർജയിൽ കണ്ണൂർ സ്വദേശിയായ മലയാളി കുത്തേറ്റു മരിച്ചു
Sharjah

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

June 11, 2026
  • Trending
  • Latest
Exterior view of the Ras Al Khaimah government municipal logo and Indian Association community leaders during the development meeting.

റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് ക്രിമേഷൻ സെന്ററിനായി സ്ഥലം അനുവദിച്ചു – ജസീറയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.

July 18, 2026
Director Fasil Mohamed's Feminichi Fathima poster and Mammootty in Bhramayugam.

ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; ‘ഭ്രമയുഗ’ത്തിനും ‘അമരനും’ നേട്ടം

July 18, 2026
Kylian Mbappé celebrating one of his two goals against England at the World Cup 2026 third-place play-off in Miami.

മെസ്സിയെ മറികടന്ന് എംബാപ്പെ; ഗോൾവേട്ടയിൽ ഒന്നാമത്, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറർ

July 19, 2026
H.E. Dr. Deepak Mittal addressing Indian business leaders and IRC members at the Ras Al Khaimah Hotel.

ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന് ഇന്ത്യൻ റിലീഫ് കമ്മിറ്റി റാസ് അൽ ഖൈമയിൽ സ്വീകരണം

July 19, 2026
വിസാ നടപടികൾക്കുള്ള വീഡിയോ കോൾ സേവനം ശ്രദ്ധേയമാകുന്നു

വിസാ നടപടികൾക്കുള്ള വീഡിയോ കോൾ സേവനം ശ്രദ്ധേയമാകുന്നു

July 19, 2026
Massive cutouts of Lionel Messi erected by football fans in Kerala ahead of the 2026 World Cup final.

ലോകകപ്പ് ഫൈനൽ ആവേശം; തിങ്കളാഴ്ച കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 19, 2026
H.E. Dr. Deepak Mittal addressing Indian business leaders and IRC members at the Ras Al Khaimah Hotel.
Ras Al Khaimah (RAK)

ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന് ഇന്ത്യൻ റിലീഫ് കമ്മിറ്റി റാസ് അൽ ഖൈമയിൽ സ്വീകരണം

July 19, 2026
വിസാ നടപടികൾക്കുള്ള വീഡിയോ കോൾ സേവനം ശ്രദ്ധേയമാകുന്നു
Dubai

വിസാ നടപടികൾക്കുള്ള വീഡിയോ കോൾ സേവനം ശ്രദ്ധേയമാകുന്നു

July 19, 2026
Massive cutouts of Lionel Messi erected by football fans in Kerala ahead of the 2026 World Cup final.
Kerala

ലോകകപ്പ് ഫൈനൽ ആവേശം; തിങ്കളാഴ്ച കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 19, 2026
The strategic maritime shipping lanes of the Strait of Hormuz, highlighting the crucial trade corridor.
Dubai

പ്രാദേശിക സംഘർഷങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് യുഎഇ; ഉടനടി യുദ്ധം നിർത്താൻ ആഹ്വാനം

July 19, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.