സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാടനം നിർവ്വഹിച്ചു
ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപുലമായ പ്രദർശനമാണ് ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്നത് അബുദാബി : 80ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. ലുലു ഗ്രൂപ്പ് ...
Read moreDetails







