അക്കാഫ്–മാതൃഭൂമി കഥാമത്സരം പ്രഖ്യാപനം; മലയാള സാഹിത്യത്തിന് 5.5 ലക്ഷം രൂപയുടെ മഹാപുരസ്‌കാരം പ്രഖ്യാപിച്ചു
ദുബായ്: ലോകമെമ്പാടുമുള്ള മലയാള കഥാകൃത്തുക്കൾക്കായി സംഘടിപ്പിക്കുന്ന അക്കാഫ്–മാതൃഭൂമി കഥാമത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും ദുബായിലെ അൽ നഹ്ദയിലെ അക്കാഫ് ഇവന്റ്സ് ഹാളിൽ നടന്നു. സാഹിത്യരംഗത്ത് പുതുതലമുറ ...
Read moreDetails








































