പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ആഗോള അംഗീകാരം; ദുബായ് അൽ ജലീല ഫൗണ്ടേഷൻ കെട്ടിടത്തിന് യുഎസ് ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ
ഊർജ-ജല സംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയിലെ കാര്യക്ഷമത മുൻനിർത്തി യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ അന്താരാഷ്ട്ര ബഹുമതി. ദുബായ്, ഒക്ടോബർ 29, 2026 : ദുബായ് ഹെൽത്തിന് ...
Read moreDetails




