സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം, ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിശോധിക്കും -കെ. രാജൻ
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി സർക്കാർ. ആരോഗ്യപ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയങ്ങളിൽ ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണം എന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. ...
Read moreDetails









































