• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം, ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിശോധിക്കും -കെ. രാജൻ

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
24 0
സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം, ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിശോധിക്കും -കെ. രാജൻ
135
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി സർക്കാർ. ആരോഗ്യപ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയങ്ങളിൽ ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണം എന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി.

ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണത്തേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തിയതോടൊപ്പം ഉഷ്ണതരംഗ മുന്നറിയിപ്പും നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, തീപിടിത്തം, പാമ്പ് ശല്യം തുടങ്ങിയ അപകടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

ആരോഗ്യപ്രശ്നമുള്ളവരും ഗർഭിണികളും പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. അടിയന്തര സേവനങ്ങൾക്കായി 108 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. പാമ്പുകടി പോലുള്ള സംഭവങ്ങളിൽ രോഗികളെ അനുയോജ്യമായ ആശുപത്രികളിലേക്ക് എത്തിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കണമെന്നും നിർദേശിച്ചു.

ചൂട് നിയന്ത്രണത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ കുടിവെള്ളവും ഒ.ആർ.എസ് സംവിധാനങ്ങളും ഒരുക്കും.

പൊതുവിടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണമെന്നും, സ്കൂളുകളിലും അങ്കണവാടികളിലും കൂൾ റൂഫ് സംവിധാനങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ഉഷ്ണതരംഗ സാഹചര്യത്തിൽ പരമാവധി ജാഗ്രത പാലിച്ച് ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്ന് അധികൃതർ ആവർത്തിച്ചു.

Tags: ambulance 108 Keralaheat action plan KeralaK Rajan statementKerala heatwave advisoryKerala summer precautionsKerala weather alertPinarayi Vijayan heat warningpublic safety heat Keralaself lockdown heat Keralatraffic signal timing Kerala

RelatedPosts

സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Kerala

സെൽഫ് ലോക്ക്ഡൗൺ പാലിച്ച് അനാവശ്യ യാത്ര ഒഴിവാക്കുക’ -മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

Expanded traffic lanes on Sheikh Zayed Road in Dubai
Travel

ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടി; ദുബായിൽ ഇനി ഗതാഗതം കൂടുതൽ സുഗമമാകും

Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.