റീലിന് വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം; ബെംഗളൂരുവിൽ സംഭവം
ബെംഗളൂരു: സോഷ്യൽ മീഡിയ റീൽ വീഡിയോയ്ക്കായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയുടെ നടപടി ബെംഗളൂരുവിൽ വിവാദമായി. സംഭവത്തിൽ പൊലീസ് ഇടപെട്ട് യുവതിയെ മാപ്പ് പറയിപ്പിച്ചു. ...
Read moreDetails







































