ഹൃദയധമനികളുടെ കൃത്യതയാർന്ന ദൃശ്യങ്ങൾ ഇനി തത്സമയം: അത്യാധുനിക ഒ.സി.ടി സങ്കേതികവിദ്യ ജി.സി.സിയിലാദ്യമായി ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ
ആഞ്ചിയോപ്ലാസ്റ്റി ചികിത്സയിൽ വിപ്ലവകരമായ മാറ്റം; വിവോലൈറ്റിന്റെ കോർണാരിസ് P80 ഇമേജിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ദുബായ് : ഹൃദയധമനികളിലെ തടസ്സങ്ങൾ കൂടുതൽ ...
Read moreDetails






