പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണം; വർധിപ്പിച്ച ഫീസ് പിൻവലിക്കണം: കെ എം സി സി
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാസ്‌പോർട്ട് സേവനങ്ങൾക്ക് അടുത്തിടെ ...
Read moreDetails










