“മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, അവൻ വേദന അനുഭവിക്കണം”; കണ്ണീരോടെ വന്ദന ദാസിന്റെ അമ്മ, പ്രതിക്ക് ജീവപര്യന്തം
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് വിധിച്ച കോടതി വിധിക്ക് പിന്നാലെ, വന്ദനയുടെ അമ്മ വസന്തകുമാരി ...
Read moreDetails








































