ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി
വ്യോമപ്രതിരോധത്തോടൊപ്പം രഹസ്യ നീക്കങ്ങളും രാജ്യം ചെറുത്തുതോൽപ്പിച്ചുവെന്നും സാധാരണ ജീവിതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോയെന്നും ഫെഡറൽ നാഷണൽ കൗൺസിൽ പ്രതിരോധ സമിതി അധ്യക്ഷൻ. ദുബായ്, ഒക്ടോബർ 16 : ...
Read moreDetails








