ക്ഷേമപെൻഷൻ വിതരണം 25 മുതൽ; വിഷു പ്രമാണിച്ചാണ് നേരത്തെയാക്കിയത്
തിരുവനന്തപുരം: മാർച്ചിലെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും. വിഷു ഉത്സവം മുന്നിൽ കണ്ടാണ് വിതരണം നേരത്തെയാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ ...
Read moreDetails








































