ദുരന്തത്തിന്റെ കണ്ണീർ മറന്ന് പുതിയ ജീവിതത്തിലേക്ക്
വയനാട്: ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതത്തിൽ വീണ്ടും സന്തോഷം തിരികെയെത്തുന്ന നിമിഷം. 2024 ജൂലൈ 30ന് പുലർച്ചെയുണ്ടായ മുണ്ടക്കൈ ഉരുൾദുരന്തത്തിൽ പലവഴിക്ക് ചിതറിപ്പോയ മനുഷ്യർ അൽപമകലെ മറ്റൊരു ...
Read moreDetails







































