ദുബായുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ കുതിപ്പ്: പദ്ധതികൾ വിലയിരുത്തി ഷെയ്ഖ് ഹംദാൻ
ആഗോള വ്യാപാര-ടൂറിസം രംഗങ്ങളിൽ ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കും; സാമ്പത്തിക-ടൂറിസം വകുപ്പിന് നിർദേശങ്ങളുമായി കിരീടാവകാശി. ദുബായ്: എമിറേറ്റിന്റെ സാമ്പത്തിക വികസനത്തിന് കൂടുതൽ വേഗത പകരുകയെന്ന ലക്ഷ്യത്തോടെ പുതിയ ...
Read moreDetails







































