Tag: DUBAI

100 കോടി ദിർഹത്തിന്റെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്; 50 ലക്ഷം കുട്ടികൾക്ക് സഹായം ലക്ഷ്യം

ദുബൈ: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതത്തിലായ ലോകമെമ്പാടുമുള്ള അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ 100 കോടി ദിർഹത്തിന്റെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും ...

Read moreDetails

‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കം; ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് നഗരം സജ്ജം

‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് തുടക്കം; ഒരു മാസം നീളുന്ന ആഘോഷങ്ങൾക്ക് നഗരം സജ്ജം ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈയിൽ വാർഷിക ‘റമദാൻ ഇൻ ദുബൈ’ പരിപാടികൾക്ക് ...

Read moreDetails

റമദാനിൽ അവശ്യ വസ്തുക്കളുടെ വില വർധിക്കില്ല; കർശന നിരീക്ഷണവുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം

ദുബൈ: റമദാനിൽ അവശ്യ വസ്തുക്കളുടെ വില വർധിക്കില്ലെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. റമദാനിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കുന്നതിനും അന്യായമായ വർധനവ് ഉണ്ടാകാതിരിക്കാൻ ...

Read moreDetails

ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ്, വിലസ്ഥിരത ; ആകർഷകമായ റമദാൻ ഓഫറുകളുമായി ലുലു

ഓൺലൈൻ പർച്ചേസിങ്ങിനും മികച്ച ഓഫറുകൾ ; സുഹൂർ ബോക്സ്, റമദാൻ ​ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് ഉൾപ്പടെ ലുലുവിൽ ലഭ്യമാണ് ദുബായ് : വിപുലമായ ഉത്പന്നങ്ങൾ മിതമായ ...

Read moreDetails

മലയാളം മിഷൻ “ഭാഷ മയൂരം” പുരസ്‌കാരം അംബു സതീഷിന്

ദുബൈ: മലയാള ഭാഷയുടെ പ്രചാരണ–പരിപോഷണ രംഗത്തെ സമർപ്പിത സേവനങ്ങൾക്ക് മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൺ അംബു സതീഷിന് മലയാളം മിഷൻ നൽകുന്ന “ഭാഷ ...

Read moreDetails

സേവനങ്ങൾക്ക് ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണം; ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ്

ദുബൈ: സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് പൊതുജനങ്ങളെ ഓർമ്മിപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ–ദുബൈ). ...

Read moreDetails

‘മധ്യസ്ഥതയിൽ നിർണായക പങ്ക്’; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്യുമെന്ന് റാമോസ്-ഹോർട്ട

ദുബൈ: ആഗോള സമാധാനത്തിനും മാനുഷിക ഇടപെടലുകൾക്കും നൽകിയ സംഭാവനകൾ മുൻനിർത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ...

Read moreDetails

ദുബൈയിൽ 120 പുതിയ പാർക്കുകൾ; 15 ലക്ഷം മരങ്ങൾ നട്ട് 400 കോടി ദിർഹത്തിന്റെ ഹരിത വികസന പദ്ധതി

ദുബൈ: നഗരത്തെ കൂടുതൽ ഹരിതവത്കരിക്കാൻ 400 കോടി ദിർഹത്തിന്റെ വിപുലമായ വികസന പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ...

Read moreDetails

ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യ ഉയരുന്നു; 2050ഓടെ 8.3 കോടിയിലെത്തും

ദുബൈ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിൽ ജനസംഖ്യയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രവചനങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ട് ...

Read moreDetails

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 പുതിയ നിയമനം; എമിറേറ്റ്സ് വിപുലീകരണത്തിന് ഒരുങ്ങുന്നു

ദുബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 20,000 പുതിയ ജീവനക്കാരെ കൂടി നിയമിക്കാൻ എമിറേറ്റ്സ് എയർലൈൻസ് ഒരുങ്ങുന്നു. എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആദിൽ ...

Read moreDetails
Page 20 of 21 1 19 20 21