അപകടത്തിൽപ്പെടുന്ന വന്യജീവികൾക്ക് തുണയായി അബുദാബി; ഏകീകൃത രക്ഷാപ്രവർത്തന ശൃംഖല യാഥാർഥ്യമായി
പൊതുജന പങ്കാളിത്തവും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കാൻ എൻവയൺമെന്റ് ഏജൻസി – അബുദാബി രൂപം നൽകിയ ഡിജിറ്റൽ സംവിധാനം സാദിയാത്ത് ദ്വീപിൽ തുടക്കമായി. അബുദാബി, ഒക്ടോബർ 17, 2026 ...
Read moreDetails




