വിദേശ ഫണ്ടിന് നിയന്ത്രണം കടുപ്പിക്കും; എഫ്.സി.ആർ.എയിൽ വിട്ടുവീഴ്ചയില്ലെന്ന് വിഷ്ണു വർധൻ റെഡ്ഡി
കൊച്ചി: രാജ്യത്ത് വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ വരാനിടയുണ്ടെന്ന് ബി.ജെ.പി നേതാവ് വിഷ്ണു വർധൻ റെഡ്ഡി സൂചന നൽകി. എഫ്.സി.ആർ.എ നിയമഭേദഗതികൾ കർശനമായി നടപ്പിലാക്കുമെന്നും അദ്ദേഹം ...
Read moreDetails









































