‘ഹൗസ്‌വൈഫ്’ പദവി ഒഴിവാക്കി നാഷണൽ ബോണ്ട്‌സ്; ഇനി മുതൽ ‘ജനറേഷൻ ഷേപ്പേഴ്സ്’
ദുബായ് കിരീടാവകാശിയുടെ ഉത്തരവിനെ തുടർന്ന് ഡിജിറ്റൽ ഇടപാടുകളിൽ മാറ്റം വരുത്തി യുഎഇ സമ്പാദ്യ പദ്ധതി. 505 മില്യൺ ദിർഹത്തിന്റെ ആസ്തിയുള്ള വിഭാഗത്തിനായി പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ദുബായ്, ...
Read moreDetails










