യുഎഇയിൽ തൊഴിലാളി താമസകേന്ദ്രങ്ങളിൽ വൻ പരിഷ്കാരം; സൗജന്യ വൈഫൈയും എസിയും നിർബന്ധം, മുറിക്കുള്ളിലെ പാചകത്തിന് വിലക്ക്
തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അബുദാബി: യുഎഇയിലെ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ രാജ്യാന്തര ...
Read moreDetails








































