യു.എ.ഇയ്ക്ക് പിന്തുണയുമായി ഇന്ത്യ; പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരേന്ദ്ര മോദി
ദുബായ്: നരേന്ദ്ര മോദി യു.എ.ഇയ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ജനവാസ മേഖലകളെയും അടിസ്ഥാന ...
Read moreDetails







































