കൊടും ചൂട്; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്
കോഴിക്കോട്: കേരളത്തിൽ കൊടും ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ...
Read moreDetails






































