യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിൽ ഇടംപിടിച്ച് ഷാർജയുടെ ചരിത്ര തീരദേശ പ്രതിരോധ ശൃംഖല
ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, ഖോർ കൽബ എന്നിവ ഉൾപ്പെടുന്ന കോട്ടകളുടെ ശൃംഖലയ്ക്ക് രാജ്യാന്തര അംഗീകാരം; പട്ടികയിലെ യുഎഇ സൈറ്റുകളുടെ എണ്ണം 16 ആയി ഷാർജ — ...
Read moreDetails






