ഹുർമുസ് പ്രതിസന്ധി: “ഇന്ത്യൻ കപ്പലുകൾ സുരക്ഷിതം” – ആശ്വാസവുമായി വീണ്ടും ഇറാന്റെ ഉറപ്പ്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്കിടെ ഹുർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയ ആശങ്കകൾ തുടരുന്നതിനിടെ ഇന്ത്യക്ക് ആശ്വാസവാർത്തയായി വീണ്ടും ഇറാൻ രംഗത്ത്. ഇന്ത്യൻ കപ്പലുകളും പൗരന്മാരും സുരക്ഷിതരാണെന്ന് ഇന്ത്യയിലെ ഇറാൻ എംബസി ...
Read moreDetails









