എൽപിജി ക്ഷാമം: ഇന്ത്യൻ കോഫിഹൗസുകളിൽ നിയന്ത്രണം; ഉച്ചയ്ക്ക് ചായയും കാപ്പിയും ഇല്ല
തിരുവനന്തപുരം: പാചകവാതക (എൽപിജി) ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. നിലവിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിൻഡറുകൾ മാത്രമാണ് പല ശാഖകളിലും ...
Read moreDetails








































