85ലധികം മാമ്പഴ വൈവിധ്യങ്ങളുമായി ലുലു മാംഗോ ഫെസ്റ്റിന് തുടക്കമായി ; ഇന്ത്യൻ അംബാസർ ദീപക് മിത്തൽ ഉദ്ഘാടനം നിർവ്വഹിച്ചു
ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ ആഴംവിളിച്ചോതി കേസർ ഉൾപ്പടെയുള്ള ഇന്ത്യൻ മാമ്പഴങ്ങളുടെ വിപുലമായ പ്രദർശനം ഫെസ്റ്റിലുണ്ട് അബുദാബി: ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ലുലു മാംഗോ മാനിയ്ക്ക് തുടക്കമായി. ...
Read moreDetails






































