Tag: Iran attack on UAE

ദുബായിൽ ഡ്രോൺ ആക്രമണം; വിമാനത്താവളത്തിന് സമീപത്തെ ഇന്ധന ടാങ്കിൽ തീപിടിത്തം, പ്രവർത്തനം താൽക്കാലികമായി നിർത്തി

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന സംഭരണ ടാങ്കിന് ആക്രമണത്തിൽ തീപിടിച്ചു. ...

Read moreDetails

🏏 മിഡിൽ ഈസ്റ്റ് യുദ്ധം: ടി20 ലോകകപ്പ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങി

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധ സാഹചര്യത്തെ തുടർന്ന് ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് 2026 മത്സരത്തിൽ പങ്കെടുത്ത വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വേ ടീമുകൾ ഇന്ത്യയിൽ കുടുങ്ങി. ...

Read moreDetails

നാലാം ദിവസവും ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു; റിയാദിലെ യു.എസ് എംബസിയിൽ തീപിടിത്തം

റിയാദ്/ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നാലാം ദിവസവും രൂക്ഷമായി തുടരുന്നു. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ...

Read moreDetails

പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.

ന്യൂഡൽഹി: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക ആക്രമണങ്ങളെത്തുടർന്ന് ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് അയച്ച ...

Read moreDetails

165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ ആക്രമണം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത

അബുദാബി: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേൽ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയിൽ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു ...

Read moreDetails