• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

നാലാം ദിവസവും ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു; റിയാദിലെ യു.എസ് എംബസിയിൽ തീപിടിത്തം

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, UAE
Reading Time: 1 min read
25 1
നാലാം ദിവസവും ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു; റിയാദിലെ യു.എസ് എംബസിയിൽ തീപിടിത്തം
143
VIEWS
Share on WhatsappShare on Facebook

റിയാദ്/ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നാലാം ദിവസവും രൂക്ഷമായി തുടരുന്നു. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി.

സൗദി തലസ്ഥാനമായ റിയാദിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ യു.എസ് എംബസിയിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. റിയാദിലും അൽ ഖർജിലെ പ്രതിരോധ കേന്ദ്രത്തിലേക്കുമായി എട്ട് ഡ്രോണുകൾ എത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവ തകർത്തുവെന്നാണു വിശദീകരണം. തീപിടിത്തത്തെ തുടർന്ന് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് റിയാദിലെയും കുവൈത്തിലെയും യു.എസ് എംബസികൾ അടച്ചതായി അറിയിച്ചിട്ടുണ്ട്.

യു.എ.ഇയിൽ രാത്രിയോടെ ഉണ്ടായ ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ചെറുത്തതായി അധികൃതർ അറിയിച്ചു. രാജ്യത്തെ രണ്ട് ആമസോൺ ഡേറ്റാ സെന്ററുകൾ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഖത്തറിലും കുവൈത്തിലും രാത്രി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. ഖത്തർ അധികൃതർ അറിയിച്ചു പ്രകാരം ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തകർത്തു. ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവച്ചിട്ടെന്നും ഖത്തർ അവകാശപ്പെട്ടു.

സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണി ഉയർന്നതായി ചൂണ്ടിക്കാട്ടി പശ്ചിമേഷ്യയിലെ ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്നുള്ള അമേരിക്കൻ പൗരന്മാർ ഉടൻ ഒഴിയണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശം നൽകി.

ഗൾഫ് മേഖലയിലാകെ വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, വിദേശ നയതന്ത്ര മിഷനുകൾ എന്നിവിടങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് തുടരുന്നത്. സംഘർഷം കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹത്തിൽ നിലനിൽക്കുന്നു.

English Summary

Tensions in the Gulf region escalated for the fourth consecutive day as Iran reportedly launched drone and missile attacks targeting Saudi Arabia, the UAE, Qatar, and Kuwait. A fire broke out at the US Embassy in Riyadh following a drone strike, prompting temporary suspension of operations and closure of US embassies in Riyadh and Kuwait. Saudi authorities said eight drones were intercepted. The UAE reported successfully countering drone and missile attacks, including attempts targeting two Amazon data centres. Qatar claimed it intercepted seven ballistic missiles and five drones. Amid rising security threats, the US State Department has advised its citizens to leave more than a dozen countries in the Middle East immediately.

Tags: Iran attack on UAEIsrael Iran conflictLatest NewsUAE newsUnited Arab Emirates updates

RelatedPosts

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

UAE Robotics Team Wins Silver at FIRST Global Challenge, Honoured in Dubai
Tech

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ ചരിത്രനേട്ടം; വെള്ളിമെഡൽ നേടിയ യുഎഇ വിദ്യാർഥി സംഘത്തെ ദുബായ് ആദരിച്ചു

AASA Group accelerates UAE infrastructure operations with a 128-km TAQA transmission line for Khazna Data Centers and key Etihad Rail Fujairah links.
Business

ഇത്തിഹാദ് റെയിൽ, താഖ പദ്ധതികളുമായി യുഎഇയിൽ ആസാ ഗ്രൂപ്പിന്റെ മുന്നേറ്റം; ഊർജ-അടിസ്ഥാന സൗകര്യ മേഖലകളിൽ നിർണായക സാന്നിധ്യം

Nesto Mia Mall Sharjah marks its 4th anniversary with 11 days of shopping deals from Oct 22 to Nov 1. Features Inaam loyalty raffles, gold coins, and extra parking.
Business

‘നാലുവർഷത്തെ വിശ്വാസം; നാലാണ്ടിന്‍റെ ഒരുമ’ഷാർജ നെസ്റ്റോ മിയ മാൾ നാലാം വാർഷികാഘോഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ; ഇക്കുറി വിപുലമായ ആഘോഷങ്ങൾ

Dubai Municipality, Al Ruwayyah, Winter Camping, UAE Nationals, Dubai Tourism, DubaiNow
UAE

ദുബായിൽ അൽ റുവയ്യ ശൈത്യകാല ക്യാമ്പിങ് സീസൺ; ഇത്തവണ 600 ക്യാമ്പുകൾ

Emirates Park Zoo & Resort in Abu Dhabi rolls out winter outdoor activities, including hippo feeding, capybara encounters, live presentations, and wild dining.
Lifestyle

ശൈത്യകാലം ആസ്വദിക്കാൻ അബുദാബി എമിറേറ്റ്സ് പാർക്ക് മൃഗശാലയിൽ പുതിയ ആകർഷണങ്ങൾ

LuLu Group opens a new LuLu Daily outlet at Aviation Plaza in Zayed City, Abu Dhabi, offering fresh produce and express self-checkouts to suburban residents.
Business

അബുദാബി സായിദ് സിറ്റിയിൽ ലുലു സ്റ്റോർ തുറന്നു

Around 250 expatriate children competed in the off-stage events of Malayalam Mission Dubai Sargotsavam 2026, inaugurated by Dr RLV Ramakrishnan. Stage events scheduled for November 1.
Community

സർഗോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 250 കുട്ടികൾ പങ്കെടുത്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.