യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം
അബുദാബിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് ജനറേറ്ററിന് തീപിടിച്ചു; ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാണെന്ന് അധികൃതർ അബുദാബി: യുഎഇയിലെ അബുദാബിയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് ...
Read moreDetails








































