മൂന്ന് പ്രധാന വിഷയങ്ങളിൽ ഭിന്നത; യു.എസ്-ഇറാൻ ചർച്ച വഴിമുട്ടിയതിന്റെ കാരണം വ്യക്തമാക്കി ഇറാൻ
തെഹ്റാൻ: യു.എസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ ധാരണയിലെത്താതെ അവസാനിക്കാൻ കാരണം മൂന്ന് നിർണായക വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചർച്ചകളിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നിർദ്ദേശങ്ങൾ പരസ്പരം ...
Read moreDetails






































