‘ഗൾഫ് രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണം’; യു.എന്നിൽ നിലപാട് കടുപ്പിച്ച് ഇറാൻ
ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകിയെന്നാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ...
Read moreDetails








































