വായനയുടെ മാറുന്ന രീതികൾ ചർച്ചയാക്കി ഐവറി ബുക്സ്; ഷാർജ പുസ്തകമേളയിൽ പ്രത്യേക സംവാദം
കാലത്തിനൊപ്പം വായനാശീലങ്ങളിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡിജിറ്റൽ ലോകത്തിന്റെ വളർച്ചയും വിവരങ്ങളുടെ അതിവേഗ ലഭ്യതയും വായനയുടെ രീതികളെയും സമീപനങ്ങളെയും സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ കാലത്തെ വായനാരീതികളെക്കുറിച്ച് ...
Read moreDetails




