• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ഷാർജ രാജ്യാന്തര പുസ്തകോത്സവം: സൗജന്യ ബോട്ട് സർവീസും പ്രത്യേക ബസുകളും പാർക്കിങ്ങും പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
54 minutes ago
in Travel
Reading Time: 1 min read
22 0
Sharjah Book Authority introduces daily Dubai and Ajman buses, free boat transport, and extra parking with shuttles for Sharjah International Book Fair visitors.
123
VIEWS
Share on WhatsappShare on Facebook

ദുബായ്, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ദിവസേന മൂന്ന് ബസ് സർവീസുകൾ; സന്ദർശകർക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങളൊരുക്കി ഷാർജ ബുക്ക് അതോറിറ്റി.

ഷാർജ, യു.എ.ഇ — ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിനെത്തുന്ന സന്ദർശകർക്കായി വിപുലമായ യാത്രാ-പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ദുബായ്, അജ്മാൻ എമിറേറ്റുകളിൽ നിന്നുള്ള പ്രതിദിന ബസ് സർവീസുകൾ, രണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള സൗജന്യ ബോട്ട് സർവീസ്, സൗജന്യ പാർക്കിങ്, ഷട്ടിൽ ബസ് കണക്റ്റിവിറ്റി എന്നിവയാണ് മേള നടക്കുന്ന എക്‌സ്‌പോ സെന്ററിലേക്ക് സജ്ജമാക്കിയിരിക്കുന്നത്. പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളിലെല്ലാം ഈ സൗകര്യങ്ങൾ ലഭ്യമാകും.

ദുബായ് ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ, സിറ്റി സെന്റർ അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ദിവസവും രാവിലെ 9:00, ഉച്ചയ്ക്ക് 1:00, വൈകിട്ട് 5:00 എന്നീ സമയങ്ങളിൽ പുസ്തകോത്സവ നഗരിയിലേക്ക് ബസുകൾ പുറപ്പെടും. എക്സ്പോ സെന്ററിൽനിന്ന് തിരികെ ഇവിടങ്ങളിലേക്കുള്ള സർവീസുകൾ ഉച്ചയ്ക്ക് 12:00, വൈകിട്ട് 4:00, രാത്രി 9:00 എന്നീ സമയങ്ങളിലായിരിക്കും.

ഷാർജ അക്വേറിയം സ്റ്റേഷൻ, അൽ ഖസ്ബ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് എക്‌സ്‌പോ സെന്ററിലേക്ക് ദിവസവും സൗജന്യ ബോട്ട് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം വാഹനങ്ങളിലെത്തുന്നവർക്കായി എക്സ്പോ സെന്റർ മുതൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വരെയുള്ള റോഡരികിൽ അധിക സൗജന്യ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് സന്ദർശകരെ വേദിയിലെത്തിക്കാൻ സൗജന്യ ഷട്ടിൽ ബസുകളുണ്ടാകും. എക്സ്പോ സെന്ററിലെ സ്ഥിരം പാർക്കിങ് ഗ്രൗണ്ടും മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രവും ഉപയോഗിക്കാവുന്നതാണ്.

ഷാർജ നഗരത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് അൽ താവുൻ സ്ട്രീറ്റ് അല്ലെങ്കിൽ കോർണിഷ് സ്ട്രീറ്റ് വഴി എക്സ്പോ സെന്ററിലെത്താം. അൽ ഇത്തിഹാദ് റോഡ് വഴിയെത്തുന്നവർ അൽ താവുൻ ടണൽ ഇന്റർചേഞ്ചാണ് ഉപയോഗിക്കേണ്ടത്. ദുബായിൽ നിന്ന് അൽ നഹ്ദ ഇന്റർചേഞ്ച് വഴി അൽ താവുൻ സ്ട്രീറ്റിലെത്തി കോർണിഷ് സ്ട്രീറ്റിലൂടെ എക്സ്പോ സെന്ററിലേക്ക് പ്രവേശിക്കാം.

Tags: AjmanDubai to Sharjah BusExpo Centre SharjahPublic Transport UAESharjah Book AuthoritySharjah International Book FairUAE events

RelatedPosts

SIBF 2026 opens in Sharjah with 1.7 million titles, 3,212 publishers from 126 nations, and Oman as Guest of Honour across 1,500 cultural events.
Entertainment

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് എക്സ്പോ സെന്ററിൽ തുടക്കം

Sharjah Book Authority celebrated UAE Flag Day alongside 1,469 international publishers from 126 countries at the 16th Publishers Conference.
Entertainment

ആഗോള പ്രസാധകരുടെ സാന്നിധ്യത്തിൽ യുഎഇ പതാക ദിനം ആഘോഷിച്ച് ഷാർജ ബുക്ക് അതോറിറ്റി

Kuzhur Wilson, Letters to Violet, Sharjah International Book Fair, SIBF, Books, Poetry, UAE
Entertainment

വയലറ്റിനുള്ള കത്തുകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ

UAE authorities confirm no new oil leak from tanker GEM NO.2. Clean-up operations continue across coastal areas, with drinking water and seafood safe.
Environment

യുഎഇ തീരത്തെ എണ്ണച്ചോർച്ച നിയന്ത്രണവിധേയം; പുതിയ ചോർച്ചയില്ലെന്ന് അധികൃതർ

The Indian Media Forum (IMF) celebrated its annual day at Thumbay Medicity in Ajman, drawing prominent business leaders, artists, and UAE journalists.
Business

ഇന്ത്യൻ മീഡിയാ ഫോറം വാർഷികാഘോഷം അജ്മാനിൽ നടന്നു

Jahangir Elayedath and Shihabuddin Kumbidi have won the 10th UFK Asmo Short Story and Poetry Awards. Trophies will be presented at the Sharjah International Book Fair.
Entertainment

പത്താമത് UFK അസ്മോ കഥ-കവിത പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചുയുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള (UFK) അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർത്ഥം പ്രവാസി മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പത്താമത് അസ്മോ കഥ-കവിത പുരസ്‌കാരങ്ങളുടെ ജേതാക്കളെ പ്രഖ്യാപിച്ചു.

India's first AI art-house feature film 'Vagdathabhoomi' by producer Shaju Valappan has been officially selected for the Abu Dhabi International Film Festival.
Movie

ഇന്ത്യയിലെ ആദ്യ എഐ ആർട്ട് ഹൗസ് ചിത്രം ‘വാഗ്ദത്തഭൂമി’ അബുദാബി രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

SIBF 2026 opens in Sharjah with 1.7 million titles, 3,212 publishers from 126 nations, and Oman as Guest of Honour across 1,500 cultural events.
Entertainment

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് എക്സ്പോ സെന്ററിൽ തുടക്കം

Sharjah Book Authority celebrated UAE Flag Day alongside 1,469 international publishers from 126 countries at the 16th Publishers Conference.
Entertainment

ആഗോള പ്രസാധകരുടെ സാന്നിധ്യത്തിൽ യുഎഇ പതാക ദിനം ആഘോഷിച്ച് ഷാർജ ബുക്ക് അതോറിറ്റി

Dubai's RTA finishes annual maintenance on 20 km of major highway slow lanes, using laser and AI scanning across Sheikh Mohammed bin Zayed and Emirates roads.
Travel

ദുബായിൽ പ്രധാന ഹൈവേകളിലെ 20 കിലോമീറ്റർ റോഡ് പുനരുദ്ധാരണം പൂർത്തിയാക്കി ആർടിഎ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.