• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

‘പരാതിപ്പെട്ടാൽ മർദനം’; അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ഗുരുതര ആരോപണങ്ങൾ

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
23 0
‘പരാതിപ്പെട്ടാൽ മർദനം’; അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ഗുരുതര ആരോപണങ്ങൾ
129
VIEWS
Share on WhatsappShare on Facebook

കണ്ണൂർ ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിനെ ചുറ്റിപ്പറ്റി ഗുരുതര ആരോപണങ്ങൾ ഉയരുന്നു. അധ്യാപകനായ ഡോ. എം.കെ. റാം വിദ്യാർത്ഥികളെ സ്ഥിരമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

പരീക്ഷക്കിടയിൽ ഉത്തരക്കടലാസ് വലിച്ചെറിയുകയും, ചോദ്യം ചെയ്താൽ ആൺകുട്ടികളെ വിളിച്ച് മർദിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നുെന്നാണ് ഒരു വിദ്യാർത്ഥിനിയുടെ ആരോപണം. ഇത്തരം സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ടെന്നും മുൻപ് പരാതി നൽകിയിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.

നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും ഈ സംഭവങ്ങൾക്ക് ബന്ധമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വലിയ മാനസിക സമ്മർദവും ഭീതിയും നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള ആരോപണങ്ങളും പുറത്തുവന്നതോടെ വിഷയം കൂടുതൽ ഗൗരവമായി മാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥി യൂണിയനുകൾ രംഗത്തെത്തി. KSU അടക്കമുള്ള സംഘടനകൾ കോളജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും കർശന നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

കോളജ് അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് സൂചന.

Tags: CRIMEEducationKannurKerala newsStudent Protest

RelatedPosts

CERT and TOEFL sign a strategic agreement to launch six TOEFL iBT testing centres across the UAE, widening university and career opportunities for students.
Education

യുഎഇയിൽ ആറ് പുതിയ ടോഫൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നു; സെർട്ടും ടോഫലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

Kerala reassures UAE expats on student safety as police enforce zero-tolerance anti-drug drives. Operation Toofan progress report to be released soon.
Ajman

ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപറേഷൻ തൂഫാന് പ്രവാസി സമൂഹം നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.