Tag: Kerala assembly election

ഐഎച്ച്ആർഡി ഡയറക്ടർ അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം, മാർച്ച് 19:ഐഎച്ച്ആർഡി ഡയറക്ടറും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകനുമായ അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രാഷ്ട്രീയ നിലപാട് പ്രകടിപ്പിച്ചുവെന്നാരോപിച്ചാണ് ...

Read moreDetails

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ

ആലപ്പുഴ/കൊച്ചി: സിപിഎം വിട്ട മുൻമന്ത്രി ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ പുന്നപ്ര–പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ...

Read moreDetails

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കേരളത്തിൽ

കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ...

Read moreDetails