• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ

by UAE വാർത്ത ലേഖകൻ
8 months ago
in Kerala
Reading Time: 1 min read
28 0
സിപിഎം വിട്ട ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥി; പിന്തുണ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് സതീശൻ
157
VIEWS
Share on WhatsappShare on Facebook

ആലപ്പുഴ/കൊച്ചി: സിപിഎം വിട്ട മുൻമന്ത്രി ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ പുന്നപ്ര–പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്.

കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിപരമായി ആക്രമിക്കില്ലെന്നും സുധാകരൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്നും ഇപ്പോൾ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്തുണ സ്വീകരിക്കുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സിപിഎം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സുധാകരന്റെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എതിര്‍ കക്ഷികളിൽ പോലും ആദരവ് നേടിയ നേതാവാണ് സുധാകരനെന്നും സതീശൻ വ്യക്തമാക്കി. എന്നാൽ ഉടൻ പിന്തുണ പ്രഖ്യാപിക്കാതെ കരുതലോടെയാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, സുധാകരനോട് യാതൊരു അവഗണനയും കാണിച്ചിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് സുധാകരൻ പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളുടെ സംഘം കഴിഞ്ഞ രാത്രി സുധാകരന്റെ വീട്ടിലെത്തി വാർത്താസമ്മേളനം മാറ്റണമെന്നും തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ച.

പാർട്ടിക്കായി ജീവിതം സമർപ്പിച്ച വ്യക്തിയാണെന്നും പാർട്ടിയെ ആക്ഷേപിക്കാനില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Former Kerala minister G. Sudhakaran announced that he will contest the Ambalappuzha constituency as an independent candidate after leaving the CPM. Opposition leader V. D. Satheesan said the decision to support him will be taken after discussions.

Tags: CPIMElection 2026Kerala assembly election

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

പ്രവാസി ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം; കേരളത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രവചനം
Election 2026

പ്രവാസി ഗ്യാലപ് പോളിൽ യുഡിഎഫ് തരംഗം; കേരളത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രവചനം

തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി
Entertainment

തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി

കോട്ടയം സ്ട്രോങ് റൂം വിവാദം: കേന്ദ്ര നിരീക്ഷകനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം; സിഐഎസ്എഫ് സൈനികർ തോക്കുചൂണ്ടിയ സംഭവം
Election 2026

കോട്ടയം സ്ട്രോങ് റൂം വിവാദം: കേന്ദ്ര നിരീക്ഷകനും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം; സിഐഎസ്എഫ് സൈനികർ തോക്കുചൂണ്ടിയ സംഭവം

നോട്ടെറിഞ്ഞ് നാട്ടിലേക്ക് പ്രവാസികൾ; വോട്ടവകാശം വിനിയോഗിക്കാൻ തിരക്ക്
Election 2026

നോട്ടെറിഞ്ഞ് നാട്ടിലേക്ക് പ്രവാസികൾ; വോട്ടവകാശം വിനിയോഗിക്കാൻ തിരക്ക്

പ്രസംഗത്തിന് സെൻസർഷിപ്പ്; ദൂരദർശനെതിരെ ബിനോയ് വിശ്വം, പരിപാടി ബഹിഷ്കരിച്ചു
Election 2026

പ്രസംഗത്തിന് സെൻസർഷിപ്പ്; ദൂരദർശനെതിരെ ബിനോയ് വിശ്വം, പരിപാടി ബഹിഷ്കരിച്ചു

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.