“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,
കേരള വിഷൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പ്രമുഖ മാധ്യമ പ്രവർത്തകരായ നവാസ് മേത്തർ, ഷംനാദ് പുതുശ്ശേരി എന്നിവർ രചിച്ചആ കാറും ഏഴു മരണവും,വിശുദ്ധൻ്റെ കുമ്പസാരം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ...
Read moreDetails




