“സംസ്ഥാനം കടക്കെണിയിലല്ല”; പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത്. സംസ്ഥാനത്തിന്റെ ഖജനാവ് സുരക്ഷിതമാണെന്നും ‘പൂച്ച പെറ്റുകിടക്കുന്നു’ എന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ...
Read moreDetails









