ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ്എം.എ യൂസഫലി എന്ന് മുഖ്യമന്ത്രി ; ഗാന്ധിഭവനിലെ അച്ഛന്മാർക്ക് എം.എ. യൂസഫലി നിർമ്മിച്ചുനൽകിയ പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം തടവ് നൽകുന്ന ശിക്ഷ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭിന്നശേഷി കുട്ടികൾക്കായി സ്കൂൾ കെട്ടിടം നിർമ്മിച്ച് നൽകുമെന്ന് എം.എ യൂസഫലിയുടെ പ്രഖ്യാപനം ...
Read moreDetails




