ലാൽ കെയേഴ്സ് (LalCares ) യു.എ.ഇ. അഡ്മിൻ പാനൽ 2026–27 പ്രഖ്യാപിച്ചു
യു.എ.ഇയിലെ LalCares ന്റെ 2026–27 വർഷത്തേക്കുള്ള പുതിയ അഡ്മിൻ പാനൽ പ്രഖ്യാപിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അംഗങ്ങൾക്കിടയിലെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നേതൃത്വ ...
Read moreDetails




