ബാർ സമയക്രമ ഏകീകരണം പുതിയ തീരുമാനം അല്ല; ടൂറിസം വളർച്ച മുൻനിർത്തിയ പരിഷ്കാരം: എം.ബി. രാജേഷ്
തളിപ്പറമ്പ്: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ഏകീകരിച്ച സർക്കാരിന്റെ തീരുമാനം അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുകയാണെന്ന് മന്ത്രി M. B. Rajesh പറഞ്ഞു. പ്രതിപക്ഷത്തിന്റെ സമ്മതത്തോടെയാണ് നടപടി സ്വീകരിച്ചതെന്നും ബാർ ...
Read moreDetails












