എണ്ണക്കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കേന്ദ്രം; ‘ഉപഭോക്താക്കളെ സംരക്ഷിക്കാൻ പെട്രോൾ, ഡീസൽ വില കൂട്ടാതെ പിടിച്ചുനിർത്തുന്നു’
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ സാമ്പത്തിക സമ്മർദത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് ഇതിന് പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. ...
Read moreDetails






































