• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

NSC IPO: നിക്ഷേപകരുടെ ശ്രദ്ധ നേടി 5.69 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ

by UAE വാർത്ത ലേഖകൻ
1 hour ago
in Business
Reading Time: 1 min read
22 0
The National Stock Exchange of India (NSE) wraps up its landmark IPO with 5.69x overall subscription, setting up its secondary market trading debut on BSE.
123
VIEWS
Share on WhatsappShare on Facebook

ലക്ഷക്കണക്കിന് ഇന്ത്യക്കാർ ആകാംക്ഷയോടെ കാത്തിരുന്ന NSC-യുടെ IPO 5.69 മടങ്ങ് ഓവർ സബ്സ്ക്രൈബ് ചെയ്തതായി കെ. വി. ഷംസുദ്ധീൻ പറഞ്ഞു. NSC പോലുള്ള ഒരു കമ്പനിയുടെ IPOയ്ക്ക് ലഭിച്ച ഈ പ്രതികരണത്തിൽ അതിശയിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

IPO വഴി ഓഹരികൾ ലഭിച്ചവർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, IPOയിൽ അപേക്ഷിച്ചിട്ടും ഓഹരികൾ ലഭിക്കാത്തവർ നിരാശപ്പെടേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NSE-യുടെ ഓഹരികൾ 2026 സെപ്റ്റംബർ 24ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (BSE) ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷംസുദ്ധീൻ പറഞ്ഞു. ലിസ്റ്റ് ചെയ്തതിന് ശേഷം BSE വഴി NSE-യുടെ ഓഹരികൾ വാങ്ങാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

NSE ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിനൊപ്പം ഒരു ബ്രോക്കറുടെ സഹായത്തോടെ ട്രേഡിങ് അക്കൗണ്ടും ആരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഈ സംവിധാനങ്ങൾ സജ്ജമാക്കിയാൽ ആവശ്യമായ ഓഹരികൾ വിപണിയിൽ നിന്ന് വാങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സേവനങ്ങൾക്കായി ബർജീൽ ജിയോജിതിനെ സമീപിക്കാമെന്നും ഷംസുദ്ധീൻ വ്യക്തമാക്കി.

ഇന്ത്യക്കാരായ ഓഹരി നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ NSEയുടെയും BSEയുടെയും ഓഹരികൾ ഉണ്ടായിരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രാധാന്യം കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. വി. ഷംസുദ്ധീൻ
0506467801

Tags: BSEIPONSC IPONSEShare marketStock Market

RelatedPosts

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം
World

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം

ഗൾഫ് നേതാക്കളുടെ ഇടപെടൽ: ഇറാനെതിരെയുള്ള ആക്രമണം തൽക്കാലത്തേക്ക് മാറ്റിവെച്ച് ട്രംപ്; ക്രൂഡോയിൽ വിലയിൽ ഇടിവ്, സ്വർണത്തിന് മുന്നേറ്റം
GCC

ഗൾഫ് നേതാക്കളുടെ ഇടപെടൽ: ഇറാനെതിരെയുള്ള ആക്രമണം തൽക്കാലത്തേക്ക് മാറ്റിവെച്ച് ട്രംപ്; ക്രൂഡോയിൽ വിലയിൽ ഇടിവ്, സ്വർണത്തിന് മുന്നേറ്റം

പാക്കിസ്ഥാന്റെ ഇടപെടൽ; ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു, ഇറാൻ സമ്മതം സൂചിപ്പിച്ചു – എണ്ണവില ഇടിഞ്ഞു, സ്വർണം കുതിച്ചു
World

പാക്കിസ്ഥാന്റെ ഇടപെടൽ; ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു, ഇറാൻ സമ്മതം സൂചിപ്പിച്ചു – എണ്ണവില ഇടിഞ്ഞു, സ്വർണം കുതിച്ചു

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

Sharjah Public Libraries opens the 8th University Majors Exhibition at SBA headquarters, featuring 23 institutions, 36 workshops, and the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്സിറ്റി മേജേഴ്സ് എക്സിബിഷന് തുടക്കം; 23 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sharjah Deputy Ruler Sheikh Sultan bin Ahmed concludes an official visit inspecting housing, agricultural, and research humanitarian initiatives across Indonesia
World

ഇന്തോനേഷ്യയിലെ ജീവകാരുണ്യ പദ്ധതി സന്ദർശനം പൂർത്തിയാക്കി ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.