അബൂദബിയിൽ കടൽ നിരീക്ഷണത്തിന് ഡ്രൈവറില്ലാ ബോട്ടുകൾ
അബൂദബി: സമുദ്രസുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തിപ്പെടുത്താൻ സ്വയംനിയന്ത്രിത (ഡ്രൈവറില്ലാ) ബോട്ടുകളുടെ പരീക്ഷണത്തിന് തുടക്കമിട്ട് അബൂദബി. സമുദ്ര മേഖലയിൽ സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബൂദബി സംയോജിത ...
Read moreDetails








































