‘ഓഡിയോ എ.ഐ ആണെങ്കിൽ എന്തുകൊണ്ട് കേസില്ല?’; മന്ത്രി കൃഷ്ണൻകുട്ടിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
കൊച്ചി: 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പ് വ്യാജമാണെങ്കിൽ സർക്കാർ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. ആർട്ടിഫിഷ്യൽ ...
Read moreDetails







































