വ്യോമാതിർത്തി അടച്ചത് ബാധിച്ചു; ഒമാൻ എയർ ചില അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി
മസ്‌കത്ത്: ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് മാർച്ച് 31 വരെ ഒമാൻ എയർ ചില അന്താരാഷ്ട്ര സർവീസുകൾ താത്കാലികമായി റദ്ദാക്കി. ഒമാൻ എയർ പുറത്തിറക്കിയ അറിയിപ്പിലാണ് ...
Read moreDetails






































