ഫിലിപ്പിനോ, സിറിയ അടക്കം 18-ൽ അധികം രാജ്യങ്ങളിലെ ജീവനക്കാരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച്, ദുബായിൽ ബ്ലൂ ഓഷ്യൻ കോർപ്പറേഷന്റെ ഓണാഘോഷം.
ദുബൈ: ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ ഓഷ്യൻ കോർപറേഷൻ തികച്ചും വ്യത്യസ്ത അനുഭവങ്ങളും മികച്ച സംഘാടനവുമായി കേരളത്തിന്റെ വാർഷിക വിളവെടുപ്പുത്സവമായ ഓണാഘോഷം ഇന്ന് വിപുലമായി ഒരുക്കി.18-ൽ അധികം രാജ്യങ്ങളിലെ ജീവനക്കാരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച്, ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ദുബായിൽ ...
Read more