ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടായി യുഎഇ; 182 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം
സിംഗപ്പൂരിനെയും മലേഷ്യയെയും പിന്നിലാക്കി യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി; ആർട്ടൺ ക്യാപിറ്റൽ പാസ്പോർട്ട് ഇൻഡക്സിൽ യുകെ ഏഴാമതും യുഎസ് പത്താമതും. ദുബായ്, ഒക്ടോബർ 14 : മുൻകൂട്ടിയുള്ള ...
Read moreDetails




